വൈദ്യുതി മുടങ്ങും - (ഡിസംബര്‍ 28 ബുധനാഴ്ച)



 • കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാടാച്ചിറ ഡോക്ടര്‍മുക്ക്, തൃക്കപാലം എന്നിവിടങ്ങളില്‍ ഡിസംബര്‍ 28 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും.

•  ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഡയമണ്ട് പെയിന്റ്, വട്ടപ്പൊയില്‍ കനാല്‍, കരിയില്‍കാവ്, പന്നിയോട്ട് എന്നിവിടങ്ങളില്‍ ഡിസംബര്‍ 28 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെ വൈദ്യുതി മുടങ്ങും.

Comments