വൈദ്യുതി മുടങ്ങും - ബുധനാഴ്ച, 01 ഫെബ്രുവരി 2023



^ ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ഉറുമ്പച്ചൻകോട്ടം, കുറ്റിക്കകം താഴെ മണ്ഡപം, ഏഴര ഭാഗങ്ങളിൽ ഫെബ്രുവരി ഒന്ന് ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെയും കിഴുത്തള്ളി, എസ് എൻ കോളേജ്, താഴെ ചൊവ്വ ഗേറ്റ് ഭാഗങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 5.30 വരെയും വനിത ഐ ടി ഐ, എയർടെൽ തോട്ടട, ജെ ടി എസ്, രാജൻ പീടിക, സെന്റ്ഫ്രാൻസിസ് ഭാഗങ്ങളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

 ^ മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ആലക്കട് വലിയപള്ളി, ഏഴുംവയൽ, ഊരടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി ഒന്നിന് രാവിലെ ഒമ്പത് മണി മുതൽ ആറ് മണി വരെ വൈദ്യുതി മുടങ്ങും.

 ^ കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചാല ഈസ്റ്റ് ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി ഒന്നിന് രാവിലെ ഏഴ് മണി മുതൽ 11 വരെയും വെസ്റ്റ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.

 ^ ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കാളാംതോട്, ഉരുവച്ചാൽ, ഇടപ്പഴശ്ശി, കാക്കട്ടുപറമ്പ്, ഈശ്വരോത്ത് അമ്പലം പ്രദേശങ്ങളിൽ ഫെബ്രുവരി ഒന്നിന് രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

^ ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ പരിപ്പായി, കക്കാരാക്കുന്ന്, കമ്മ്യൂണിറ്റി ഹാൾ, വി മാൾ  എന്നിവിടങ്ങളിൽ ഫെബ്രുവരി ഒന്നിന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.