എളയാവൂർ സി.എച്ച്.എം സ്കൂളിന് സമീപം കണ്ണഞ്ചാൽ പി.കെ.അബ്ദുൾ അസീസ് നിര്യാതനായി.
കണ്ണൂർ : എളയാവൂർ സി.എച്ച്.എം.ഹയർ സെക്കണ്ടറി സ്കൂളിന് സമീപം കണ്ണഞ്ചാൽ റുഖിയ മൻസിലിൽ പി.കെ.അബ്ദുൾ അസീസ് (72) നിര്യാതനായി. ഭാര്യ : എൻ.കെ.റുഖിയ, മക്കൾ എൻ.കെ. അസൂറ, എൻ.കെ.സമീറ, എൻ.കെ.മുനീർ (ക്ലാസിക് യൂസഡ് ബൈക്ക് ഡീലർ സൗത്ത് ബസാർ കണ്ണൂർ), എൻ.കെ.നസീറ, എൻ.കെ.ഷഫീറ മരുമക്കൾ പി.കെ.റഫീഖ്, പി.നൗഷാദ് (സൗദി), നസീർ (അബുദാബി), മഹറൂഫ് ചെമ്പിലോട്, സഹേദരിമാർ : പി.കെ.ഷരീഫ, റുഖിയ, പരേതനായ പി.കെ.ഉമ്മർ സഹോദരനുമാണ്. പരേതരായ കുട്ട്യാലിയുടെയും, കൊയാമ്പിയിൽ ആയിഷയുടെയും മകനാണ്. ഖബറടക്കം രാവിലെ 11 മണിക്ക് കടാങ്കോട് മഹൽ ഖബർസ്ഥാനിൽ.

Comments