അധികാര വികേന്ദ്രീകരണത്തെ തകർക്കുന്ന, പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്ന, വികസന ലക്ഷ്യം പൂർത്തിയാക്കാൻ പദ്ധതിവിഹിതം അനുവദിക്കാത്ത എൽഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കുത്തിയിരിപ്പ് സമരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10ന്.





കണ്ണൂർ : അധികാര വികേന്ദ്രീകരണത്തെ തകർക്കുന്ന, പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്ന, വികസന ലക്ഷ്യം പൂർത്തിയാക്കാൻ പദ്ധതിവിഹിതം അനുവദിക്കാത്ത എൽഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് (2023 മാർച്ച് 31 - വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് കുത്തിയിരിപ്പ് സമരം നടത്തുന്നു. ഇതിന്റെ ഭാഗമായി കണ്ണൂർ കോർപറേഷന് മുമ്പിൽ നടക്കുന്ന സമരം മേയർ അഡ്വ. ടി ഒ മോഹനന്റെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ കരീം ചെലേരി മുഖ്യ പ്രഭാഷണം നടത്തും. യുഡിഫ് നേതാക്കളും കൗൺസിലർമാരും സമരത്തിൽ പങ്കെടുക്കും.



ന്യസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam