വെമ്പുഴ പാലത്തിൽ ടിപ്പർ ലോറി കൈവരികൾ തകർത്ത് പുഴയിലേക്ക് മറിഞ്ഞു.






കണ്ണൂർ : ഏടൂർ വെമ്പുഴ പാലത്തിൽ  ടിപ്പർ ലോറി കൈവരികൾ തകർത്ത് പുഴയിലേക്ക് മറിഞ്ഞു. പേരാവൂരിലേക്ക്  പോവുകയായിരുന്നു കെ കെ ഗ്രൂപ്പിന്റെ ടിപ്പർ ലോറിയാണ്  വ്യാഴാഴ്ച രാവിലെ എടൂർ ആനപ്പന്തി റോഡിൽ വെമ്പുഴ പാലത്തിന്റെ കൈവരികൾ തകർത്ത് പുഴയിലേക്ക് മറിഞ്ഞത്. ഡ്രൈവർ മട്ടന്നൂർ സ്വദേശി വിനോദിന് നിസാരമായ പരിക്കേറ്റു.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam