കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ സംഘർഷം; കോൺഗ്രസ് മാർച്ചിന് നേരെ ലാത്തിച്ചാർജ്.








കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ സംഘർഷം. കോൺഗ്രസ് മാർച്ചിന് നേരെ ലാത്തിച്ചാർജ്. സജി ജോസഫ് എംഎൽഎയെയും, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിനുമടക്കം 10ഓളം പ്രവർത്തകരെ പൊലീസ് കയ്യേറ്റം ചെയ്തതായി പരാതി. പ്രവർത്തകർ റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിച്ചു. യാതൊരു പ്രകോപനവുമില്ലാതെ വനിത പ്രവർത്തകരെയെടക്കം വലിച്ചിഴച്ചു മര്ദിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിൽ മുഴുവൻ മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു.




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam