കണ്ണാടിപ്പറമ്പ് ആറാം പീടികയിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. Accident dead kannur



കണ്ണൂർ : കാട്ടാമ്പള്ളി ആറാം പീടികയിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. കാട്ടാമ്പള്ളി ഇടയിൽ പീടിക പൊന്നംകൈ ചിറമൂട്ടിൽ വീട്ടിൽ താമസിക്കുന്ന പി.സി അജീർ (26),  നിയാസിന്റെ മകൾ റാഫിയ (5) എന്നിവരാണ്  അപകടത്തിൽ മരിച്ചത്.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments