കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ വാഹനാപകടം : രണ്ടു യുവാക്കൾ മരിച്ചു.



കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തൃശൂർ സ്വദേശി കാർത്തിക് (20) എരുമേലി സ്വദേശി അരവിന്ദ് (23) തുടങ്ങിയവർ ആണ് മരിച്ചത്. ഇരുമ്പുപാലം പത്താം മൈൽ കോളനിപ്പാലത്തിനു സമീപം ആണ്  അപകടം നടന്നത്. ഇവരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments