മെയ് 31 ബുധൻ കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. Kseb News



• വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുണ്ടയംകൊവ്വൽ, താഴെകുറുന്ത്, വലിയചാൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ മെയ് 31 ബുധൻ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും കാപ്പാലം, കളരി ആലക്കാട്, കാളീശ്വരം, ഹെൽത്ത് സെന്റർ, കുണ്ടയ്യംകൊവ്വൽ, ആലാംകുന്ന്, മുക്കോട് ആലക്കാട്, ദേവിസഹായം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

• ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ പയറ്റ്ചാൽ, ചേപ്പറമ്പ ഭാഗങ്ങളിൽ മെയ് 31 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

• ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ സൂര്യ-1 ട്രാൻസ്ഫോമർ പരിധിയിൽ മെയ് 31 ബുധൻ രാവിലെ എട്ടു മുതൽ 10 മണി വരെയും സൂര്യ -2 ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മതൽ 12 മണി വരെയും വലിയകുണ്ട് കോളനി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് മണി വരെയും കൈപ്പക്കയിൽ മൊട്ട, കൈപ്പക്കയിൽ മൊട്ട പള്ളി, കോയ്യോട്ട് പാലം, ചെമ്മാടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട്് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

• തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സുനാമി, മൈതാനപ്പള്ളി, ഗ്രാമീണ ബാങ്ക്, മൈതാനപ്പള്ളി കോളനി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 31 ബുധന്‍ രാവിലെ എട്ട് മുതല്‍ 11 മണി വരെയും തയ്യില്‍, ശാന്തിമൈതാനം, സ്റ്റാര്‍സീ, ബി എസ് എന്‍ എല്‍, നീര്‍ച്ചാല്‍ പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ആനയിടുക്ക്, കൊച്ചിപ്പള്ളി, സിറ്റിസെന്റര്‍, വിക്ടറി ഐസ് പ്ലാന്റ്, ഷാജി ഐസ് പ്ലാന്റ്, അല്‍ നൂര്‍ കോംപ്ലക്‌സ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് 2.30 വരെയും വൈദ്യുതി മുടങ്ങും.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.