വൈദ്യുതി മുടങ്ങും. - ജൂലൈ 26 ബുധൻ
ചൊവ്വ സബ് സ്റ്റേഷനിലെ സൂര്യനഗർ, കാഞ്ഞങ്ങാട്ട് പള്ളി, ആതിരകം ട്രാൻസ്‌ഫോമർ പരിധികളിൽ ജൂലൈ 26 ബുധൻ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ :
https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments