കണ്ണൂർ നീർച്ചാൽ സ്കൂളിന് സമീപം മലയഞ്ചാലിൽ ബമ്പൻ നിര്യാതനായി. Obituary bamvan






കണ്ണൂർ സിറ്റി : കണ്ണൂർ സിറ്റി നീർച്ചാൽ സ്കൂളിന് സമീപം മഹറൂഫ് ബൈത്തിൽ മലയഞ്ചാലിൽ ബമ്പൻ (87) നിര്യാതനായി. ഭാര്യ : പള്ളിമൂലയിൽ സുലൈഖ. മക്കൾ : മഹറൂഫ്, നജ്മ, നവാസ്, നിയാസ്, പരേതനായ അനീസ്, മരുമക്കൾ: മൈലാഞ്ചിക്കൽ ആബിദ്, ഷാലിമ, തസ്നി, സഫ്രീന.  സഹോദരൻ: മുസ്തഫ. കബറടക്കം വെള്ളിയാഴ്ച അസർ നമസ്കാരനന്തരം സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. 


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam