എപി സിദ്ധീഖ് നിര്യാതനായി.


.



കണ്ണൂർ (കക്കാട് ) : പരേതനായ കെ. എം. ഇ ബ്രഹിമിന്റ മകൻ എപി സിദ്ധീഖ് നിര്യാതനായി. ഉമ്മ: ഫാത്തിമ. ഭാര്യ: സമീറ മുരിങ്ങേരി. മക്കൾ : ഫിർദൗസ്,  അമാൻ. സഹോദരങ്ങൾ : ലിറാർ, സലീം, പരേതനായ ജലീൽ, കബറടക്കം വൈകീട്ട്
കക്കാട് ജുമാമസ്ജിദ് കബർസ്ഥാനിൽ.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments