സ്വര്‍ണവിലയില്‍ വര്‍ധന; പവന് 80 രൂപ കൂടി 43,440 രൂപയായി. Gold



സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും വര്‍ധന. പവന് 80 രൂപ കൂടി 43,440 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5430 രൂപയായി.
നാലു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ദിവസവും 80 രൂപ കൂടിയിരുന്നു.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments