ഇന്ന് കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. kseb


 


ലൈനുകളിൽ സ്പേസർ ഇടുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ പെരുവള്ളൂർ ക്ലസ്റ്റർ, കണ്ടക്കൈ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ത്രീ ഫേസ് കൺവെർഷൻ വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ വടുവൻകുളം ട്രാൻസ്ഫോർമർ പരിധിയിലെ വെള്ളുവയൽ ഭാഗത്ത് ഭാഗികമായി വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ഭഗവതി

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ഭഗവതി
വില്ല, ഫാഷൻ ടെക്ക്, ആലിങ്കൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെയും, ഷെൽട്ടേഴ്സ് ക്ലബ്, മുണ്ടയാട് എന്നിവിടങ്ങളിൽ രാവിലെ 8 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ അമല ഓഡിറ്റോറിയം, പയറ്റുചാൽ, കൊട്ടച്ചോല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കോറങ്ങോട്, ചുഴലി, ചുഴലി എസ് ആർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments