തിരുവനന്തപുരത്ത് വാഹനാപകടത്തിൽ വിദ്യാര്‍ഥി മരിച്ചു. News




തിരുവനന്തപുരം: തിരുവനന്തപുരം കാട്ടക്കടയില്‍ കാറിടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ചു. ചിൻമയ്യ വിദ്യാലയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പുളിങ്കോട് അരുണോദയത്തിൽ അരുണിന്റെ മകൻ ആദിശേഖർ (15) ആണ് മരിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു സമീപത്തുവെച്ചാണ് അപകടമുണ്ടായത്. 


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments