മായൻമുക്ക് കണ്ടമ്പേത്ത് അഹമ്മദ് കുട്ടി നിര്യതനായി. Obituary ahammed kanjirode



കാഞ്ഞിരോട് (കണ്ണൂർ) : മായൻമുക്ക് ഹുദ പള്ളിക്ക് സമിപം താമസിക്കുന്ന കണ്ടമ്പേത്ത് അഹമ്മദ് കുട്ടി (80) നിര്യതനായി. കൂർഗിലെ സിദാപുരത്തിലെ ആദ്യ കാല ബിസിനസ്കാരനായിരുന്നു. ഭാര്യ : എ.പി ഹൗസിൽ ഫാത്തിമ. മക്കൾ: അഷറഫ്, ഇല്ല്യസ്, ഫാസിൽ (എല്ലാവരും ബിസിനസ്, എറണാകുളം). സുബൈദ, ആയിഷ, കദീജ. ജാമാതാക്കൾ: മുസ്തഫ (പുറവൂർ), അബ്ദുള്ള ബ്രാൻ (വയനാട്), ഷഫീഖ് കാനച്ചേരി. സൗദ (പുറത്തീൽ), ആയിഷ (കുടിക്കി മൊട്ട), താഹീറ (വാരം). സഹോദരങ്ങൾ: പരേതരായ മായൻകുട്ടി (മാണിയൂർ), തറികുട്ടി, മുഹമ്മദ്‌, കദീജ, മറിയം, ഫാത്തിമ. ഖബറടക്കം ബുധനാഴ്ച അസർ നമസ്കാരാനന്തരം കാഞ്ഞിരോട് പുതിയ പള്ളി കബർ സ്ഥാനിൽ നടക്കും.
ന്യൂസ് ഓഫ് കേരളം.

ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam