കഞ്ചാവുമായി വെസ്റ്റ് ബംഗാൾ യുവാവ് തളിപ്പറമ്പ് എക്സൈസ് പിടിയിൽ. News





കണ്ണൂർ : തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ മുയ്യം, ബവുപ്പറമ്പ പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ തളിപ്പറമ്പ റെയിഞ്ച് പരിധിയിൽപ്പെട്ട പൂവത്തുംകുന്ന് എന്ന സ്ഥലത്ത് വെച്ച് 610ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് വെസ്റ്റ് ബംഗാൾ സ്വദേശി ജനിറൽ ഷേക് (29) നെയാണ് എൻഡിപിഎസ് ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്ത് കേസ്സെടുത്തത്. 
എക്സൈസ് സംഘത്തിൽ 
സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത് ടി വി, വിനീത് പി ആർ എന്നിവരും ഉണ്ടായിരുന്നു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.