ചതുരകിണർ ദാറുൽ റഹ്മയിൽ വി.പി മറിയം ഹജ്ജുമ്മ നിര്യാതയായി. News





കണ്ണൂർ : വാരം ചതുരകിണർ 
ദാറുൽ റഹ്മയിൽ വി.പി മറിയം ഹജ്ജുമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നത്ത് അബ്ദുൽ ഖാദർ ഹാജി. മക്കൾ: വിപി മൂഹമ്മദ് കുട്ടി ഹാജി (കടാങ്കോട് കുന്നത്ത് മഹൽ ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ്), വിപി മൊയ്‌തു ഹാജി, വിപി അബ്‌ദുള്ള,വിപി സലാം ഹാജി, വിപി റസാക്ക് ഹാജി, കദീജ ഹജ്ജുമ്മ, നസീമ. ജാമാതാക്കൾ: മുഹമ്മദ് അലി, പരേതനായ അബ്‌ദുൽ ഖാദർ ഹാജി, ഖൈറുന്നിസ, റാബിയ, സഫിയ, മുംതാസ്, സറീന. സഹോദരങ്ങൾ: പരേതരായ ആദംകുട്ടി, മുഹമ്മദ് കുഞ്ഞി, അഹമ്മദ്, ഫാത്തിമ, ആയിഷ, ആച്ചുട്ടി.മുസ്ലിം ലീഗ് നേതാക്കളായ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി, കെപി താഹിർ, ഫാറൂഖ് വട്ടപോയിൽ, സി സമീർ, പിസി അഹമ്മദ് കുട്ടി, എം പി മുഹമ്മദലി, സൈനുദ്ദീൻ, പികെ ഇസ്മത്ത്, കൗൺസലർ കെപി അബ്ദുൽ റസാഖ് തുടങ്ങിയവർ വീട്ടിലെത്തി.
- ന്യൂസ് ഓഫ് കേരളം .

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.