എളയാവൂർ കണ്ണഞ്ചാൽ ബദർ പള്ളിക്ക് സമീപം കെ.സി. മഹലിൽ ഹംസ കെ.വി നിര്യാതനായി.





കണ്ണൂർ : എളയാവൂർ കണ്ണഞ്ചാൽ ബദർ പള്ളിക്ക് സമീപം കെ.സി. മഹലിൽ ഹംസ കെ.വി (60) നിര്യാതനായി. പരേതരായ കമാലിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: കെ.കെ മൈമൂന. മക്കൾ: നിസാമുദ്ദീൻ (ദുബൈ), നിഹാല, സിനാൻ (കുവൈത്ത്), സന, അജ്മൽ (വിദ്യാർത്ഥി). മരുമക്കൾ : ഷാഹിദ് (അബൂദാബി), സിയ, ഹനീഫ് (ബിസിനസ്). എളയാവൂർ മഹൽ ഖബർസ്ഥാനിൽ ഖബറടക്കി.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam