പൊള്ളാച്ചിയിൽ നിന്നും കോഴിക്കോട് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് 4.169 കി.ഗ്രാം കഞ്ചാവ് പിടികൂടി. 29




പൊള്ളാച്ചിയിൽ നിന്നും കോഴിക്കോട് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് 4.169 കി.ഗ്രാം കഞ്ചാവ് പിടികൂടി. പട്ടാമ്പി സ്വദേശി മുസ്തഫയെ അറസ്റ്റ് ചെയ്തു. ഗോപാലപുരം എക്സൈസ് ചെക്ക്പോസ്റ്റ് ഇൻസ്പക്ടർ പി.ജെ ടോംസി, കെമു യൂണിറ്റ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പക്ടർ ആർ സന്തോഷ് എന്നിവരടങ്ങിയ ടീമിൽ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ദേവകുമാർ.വി, സി.ഇ.ഒ സ്റ്റാലിൻ പി.എസ്, കെമു യൂണിറ്റ് ഡ്രൈവർ കൃഷ്ണകുമാർ, സി.ഇ.ഒ മാരായ അജീഷ് .ടി .വി, അജിത്ത് കുമാർ എസ് എന്നിവർ ഉണ്ടായിരുന്നു.





• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments