കോഴിക്കോട് : കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സി പി അബ്ദുൽ കരീം ചുമതലയേറ്റു. നേരത്തെ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കണ്ണൂർ സ്വദേശിയാണ്.
•
'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW
Comments