വൈദ്യുതി മുടങ്ങും. 20 December 2023



വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ അയ്യപ്പന്‍തോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 20 ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
 
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണൂര്‍ കോട്ട, ഫോര്‍ട്ട് ലൈറ്റ് ആന്റ് സൗണ്ട്, എം കെ, സെഡ് പ്ലസ്, സംസം, വെസ്റ്റേണ്‍ ഐസ് പ്ലാന്റ്, സതേണ്‍ ഐസ് പ്ലാന്റ്, സീ വില്ലോ, ഐഡിയ, മോഡേണ്‍, ഹാര്‍ബര്‍, മൊയ്തീന്‍പള്ളി, അറക്കല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 20 ബുധന്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 1.30 വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കരേറ്റ വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 20 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും, കരേറ്റ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും കാഞ്ഞിലേരി വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈകിട്ട് മൂന്ന് മണി മുതല്‍ 5.30 വരെയും വൈദ്യുതി മുടങ്ങും.





• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.