പുതുവർഷാഘോഷവും പയ്യാമ്പലം ബീച്ചിൽ നടക്കുന്ന പരിപാടികളും: കണ്ണൂർ പയ്യാമ്പലത്ത് ഇന്ന് ട്രാഫിക് നിയന്ത്രണം.



കണ്ണൂർ : കണ്ണൂർ പയ്യാമ്പലത്ത് ഇന്ന് ട്രാഫിക് നിയന്ത്രണം. പുതുവർഷാഘോഷവും പയ്യാമ്പലം ബീച്ചിൽ നടക്കുന്ന പരിപാടികളും പ്രമാണിച്ച് ഇന്ന് (ഞായർ 31/12/2023) പയ്യാമ്പലം ഭാഗത്ത് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. പയ്യാമ്പലം ഉർസുലിൻ സ്‌കൂൾ റോഡ്, ഗസ്റ്റ് ഹൗസ് റോഡ്, ചാലാട് അമ്പലം ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നും പോലീസ് അറിയിച്ചു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.