സംവിധായകൻ മേജർ രവിയും കണ്ണൂരിലെ കോൺഗ്രസ്സ് നേതാവായ സി. രഘുനാഥും ബിജെപി അംഗത്വം സ്വീകരിച്ചു.



സംവിധായകൻ മേജർ രവിയും കണ്ണൂരിലെ  കോൺഗ്രസ്സ് നേതാവായ സി. രഘുനാഥും ബിജെപി അംഗത്വം സ്വീകരിച്ചു. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയിൽ നിന്നാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്. ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. അംഗത്വം സ്വീകരിക്കുന്ന വേളയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ഇരുവർക്കുമൊപ്പമുണ്ടായിരുന്നു.ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും അം​ഗത്വം സ്വീകരിച്ചത്.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments