മാരാങ്കണ്ടി കുഞ്ഞിപ്പാത്തുമ്മ നിര്യാതയായി.



പുറത്തീൽ (കണ്ണൂർ): പുറത്തീൽ പരേതനായ കെ അബൂബക്കർ മുസ്ലിയാരുടെ ഭാര്യ മാരാങ്കണ്ടി  കുഞ്ഞിപ്പാത്തുമ്മ  (80) നിര്യാതയായി. മക്കൾ:  മുഹമ്മദലി, റഫീഖ് ( ഖത്തർ കെഎംസിസി സ്റ്റേറ്റ് കലാവിങ് കൺവീനർ), അബ്ദുൽ ജബ്ബാർ, മറിയം. മരുമക്കൾ: മുസ്തഫ, ജമീല, ഹസീന, അസ്‌ല. കബറടക്കം തിങ്കളാഴ്ച രാവിലെ 7 30ന് പുറത്തീൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. 


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.