വാരം (കണ്ണൂർ) : വാരം കടവ് പടിക്കൽ കദീജ (82) നിര്യാതയായി. ഭർത്താവ് : പരേതനായ എറമുള്ളാൻ ചുള്ളേരിയിൽ. മക്കൾ ഉമ്മർ, അബ്ദുൽ സത്താർ, അഷറഫ്, പരേതയായ മൈമൂനത്ത്. സഹോദരങ്ങൾ: സൈനബ, പരേതരായ കുഞ്ഞത് കുട്ടി മാസ്റ്റർ, നഫീസ, ബീഫാത്തു.
•
'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ...
https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW
Comments