കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കഞ്ചാവും കഞ്ചാവ് ഓയിലുമായി രണ്ടുപേർ പോലീസ് പിടിയിൽ.




കണ്ണൂർ: കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കഞ്ചാവും കഞ്ചാവ് ഓയിലുമായി രണ്ടുപേർ പോലീസ് പിടിയിൽ. കണ്ണൂർ താണ കസേനക്കോട്ട ഫാരിസ് വില്ലയിൽ സൽമാൻ ഫാരിസ് (23), കതിരൂർ നന്തിയത്ത് ഹൗസിൽ കാഞ്ചി വാവ (38) എന്നിവരെയാണ് 2.5 കിലോ കഞ്ചാവ്, ഒരു ലിറ്റർ കഞ്ചാവ് ഓയിൽ എന്നിവയുമായി കണ്ണൂർ സിറ്റി പോലീസ്  അസിസ്റ്റന്റ് കമ്മീഷണർ കെ. വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  പിടികൂടിയത്. 


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments