രാത്രികാല സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്. News




കാസർകോട് : നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ രാത്രികാല സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്. എസ്.എസ്.എല്‍.സി പാസ്സായ (40 വയസ്സില്‍ താഴെ പ്രായം) താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് ആറിന് രാവിലെ പത്തിന് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന. ഫോണ്‍ 0467 2215522.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments