മുണ്ടേരിമൊട്ട റുഖിയ മൻസിലിൽ പി.പി ഹുസൈൻ ഹാജി നിര്യാതനായി.



മുണ്ടേരിമൊട്ട (കണ്ണൂർ) : മുണ്ടേരിമൊട്ട റുഖിയ മൻസിലിൽ പി.പി ഹുസൈൻ ഹാജി (68) നിര്യാതനായി. പരേതരായ അബ്ദുൽ ഖാദർ - കുഞ്ഞാമിന എന്നിവരുടെ മകനാണ്. ഭാര്യ : റുഖിയ മക്കൾ : അഹമ്മദ്, ഉറൈസ്, ഷാക്കിറ. മരുമക്കൾ : ഷഫീഖ്. സഹോദരങ്ങൾ : പരേതരായ നഫീസ, സുഹറ, മുഹമ്മദ്, കമാൽ. കബറടക്കം ബുധനാഴ്ച രാവിലെ 11ന് പുറത്തീൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam