കണ്ണാടിപ്പറമ്പ് ചേലേരി പി.കെ.സി അബ്ദുൽ സലാം നിര്യാതനായി.



കണ്ണൂർ : കണ്ണാടിപ്പറമ്പ് ചേലേരി-ദാലിൽ പള്ളി ‘അഭയ’ത്തിൽ പി കെ സി അബ്ദുൽ സലാം (78) നിര്യാതനായി. കുറച്ചു കാലമായി അനാരോഗ്യം മൂലം വിശ്രമത്തിലായിരുന്നു. ഭാര്യ: നഫീസ. മക്കൾ: സൈനുദ്ധീൻ ചേലേരി (ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി), അബ്ദുൽ ജലീൽ, സമീറ, നൗഷാദ്. മരുമക്കൾ: മുസ്തഫ, ഫാസില, ഫാഹിമ, നാഫിദ.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.