കണ്ണൂർ സിറ്റി കുറുവ ഫാത്തിഹാസിൽ അകത്ത് വളപ്പിൽ റാബിയ നിര്യാതയായി.



കണ്ണൂർ സിറ്റി : കുറുവ ഫാത്തിഹാസിൽ അകത്ത് വളപ്പിൽ റാബിയ (68) നിര്യാതയായി. ഭർത്താവ് : പരേതനായ കുഞ്ഞി മഠത്തിൽ ഖാസിം. മക്കൾ : റഹ്മത്ത്, എ. വി ഫൈസൽ, ശബ്ന, എ. വി മുഹമ്മദ്‌ അസ് വാൻ. മരുമക്കൾ : സിറാജുദ്ധീൻ ടി. എം (അഞ്ചുകണ്ടി), എൻ.പി മറീന (പുറത്തീൽ), സന (കണ്ണോത്തും ചാൽ), പരേതനായ പിപി ഹാരിഫ് ഹുസൈൻ (കൊടപ്പറമ്പ), സഹോദരങ്ങൾ : ഖാസിം, ഖയറുന്നിസ, ഖമറുന്നിസ, റംലത്ത്, പരേതരായ നൈനാർ അഹമ്മദ്, സോഫിയ. ജനാസ നമസ്കാരം ളുഹർ നമസ്കാര ശേഷം കുറുവ ജുമാ മസ്ജിദിൽ തുടർന്ന് ഖബറടക്കം കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.