കക്കാട് പുലിമുക്ക് ബിലാൽ മസ്ജിദിന് സമീപം ദാറുന്നജാഹിൽ അബ്ദുൽ സലീം പി കെ നിര്യാതനായി. Obituary saleem




കണ്ണൂർ : കക്കാട്  കുഞ്ഞിപ്പളളി പുലിമുക്ക് ബിലാൽ മസ്ജിദിന് സമീപം ദാറുന്നജാഹിൽ അബ്ദുൽ സലീം പി കെ (71) നിര്യാതനായി. ദീര്‍ഘകാലം ദുബൈ വാട്ടർ ആൻറ് ഇലക്ട്രിസിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു. ബിലാൽ മസ്ജിദിൻറെ മുൻ പ്രസിഡന്റായിരുന്നു പരേതരായ പാല്യാട്ട് അബ്ദുൽഖാദർ - കുഞ്ഞിപാത്തു ദമ്പതികളുടെ മകനാണ്.  ഭാര്യ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായിരുന്ന പരേതനായ വി പി മഹമൂദ് ഹാജിയുടെ മകൾ ബഷീറ പാല്യാട്ട്
മക്കൾ : ഷാനിഫ് (ദുബൈ), ഷിറോണ. 
ജാമാതാക്കൾ : നവാസ് എസ് എ പി (സെഞ്ചുറി പെയിൻറ്സ്, തളിപറമ്പ്), ഹന ഹബീബ്
സഹോദരങ്ങൾ സഹീദ് (തലശ്ശേരി) സഫിയ
ഖബറടക്കം വൈകുന്നേരം 430 ന് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam