ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്. 18.03.2024




ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്*

*പുറപ്പെടുവിച്ച സമയം 01.00 PM 18.03.2024*

*2024 മാർച്ച് 18 മുതൽ 20* വരെ *പാലക്കാട്, കൊല്ലം* ജില്ലകളിൽ ഉയർന്ന താപനില *39°C* വരെയും, *ആലപ്പുഴ, കോട്ടയം* എന്നീ ജില്ലകളിൽ ഉയർന്ന താപനില *38°C* വരെയും *പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്* എന്നീ ജില്ലകളിൽ ഉയർന്ന താപനില *37°C* വരെയും, *തിരുവനന്തപുരം, എറണാകുളം, കണ്ണൂർ* എന്നീ ജില്ലകളിൽ ഉയർന്ന താപനില *36°C* വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ *2024 മാർച്ച് 18 മുതൽ 20 വരെ* ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

*MAXIMUM TEMPERATURE WARNING - YELLOW ALERT*

Maximum temperatures are very likely to be around *39 ̊C* in *Palakkad & Kollam* districts, around *38 ̊C* in *Alappuzha & Kottayam* districts around *37 ̊C* in *Pathanamthitta, Kozhikode & Thrissur* districts and around *36 ̊C* in *Thiruvananthapuram, Kannur & Ernakulam* districts (2 to 4 ̊C above normal) from *18th to 20th March, 2024.*

Hot & Discomfort weather is very likely over these districts except in hilly areas on *from 18th to 20th March, 2024* due to high temperature and humid air.

*Time of Issue 01.00 PM 18.03.2024*

*IMD-KSEOC-KSDMA*



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.