പുറത്തീൽ നജ്മാ മൻസിൽ.പി സി കുട്ട്യാലി ഹാജി.നിര്യാതനായി.




വാരം : പുറത്തീൽ മിർഖാത്തുൽ ഇസ്ലാം ജമാഅത്ത് മുൻ ട്രഷറും പുറത്തീൽ ശാഖ മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡണ്ടുമായ ചിറക്കവളപ്പിൽ നജ്മാ മൻസിൽ.പി സി കുട്ട്യാലി ഹാജി.( 85) നിര്യാതനായി. പരേതരായ മുണ്ടേരി പരപ്പാടത്തിൽ മുഹമ്മദ്. പുറത്തീൽ ചിറക്കവളപ്പിൽ ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ : എം കെ ബീഫാത്തു. മക്കൾ : എം കെ ജമീല.എം കെ നജുമ, എം കെ.അബ്ദുൽ ഖാദർ.എം കെ.മുഹമ്മദ്.എം കെ.ഫൈസൽ. സഹോദരങ്ങൾ : ബീഫാത്തു, പരേതരായ മൊയ്തു, അബ്ദുള്ള. മരുമക്കൾ: അസീസ്, പരേതനായ ഇബ്റാഹിം.

+91 95678 53089 അജു - മകളുടെ മകൻ


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments