പ്രശംസാപത്രം നൽകി അനുമോദിച്ചു.






കണ്ണൂർ : കോടതികളിൽ പ്രതികൾക്ക് തക്കതായ ശിക്ഷ ലഭ്യമാക്കുന്നതിന് വേണ്ടി പ്രശംസനീയമായി പ്രവർത്തിച്ച തലശ്ശേരി അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻ കോടതി അഡിഷണൽ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യുറട്ടർ അഡ്വ ജയറാംദാസ് ഇ. മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ Adv. ഷീന പി വി, സബ് ഇൻസ്‌പെക്ടർ രാജീവൻ ടി സി മട്ടന്നൂർ പോലീസ് സ്റ്റേഷൻ, ഗ്രേഡ് എ എസ് ഐ സുനിൽ കുമാർ ഡി എച്ച് ക്യു കണ്ണൂർ സിറ്റി, എസ് സി പി ഒ (ഗ്രേഡ് ) വിജിത്ത് ടി കെ ഇരിക്കൂർ പോലീസ് സ്റ്റേഷൻ എന്നിവരെ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാർ ഐപിഎ ചേംബറില്‍ വെച്ച് പ്രശംസാപത്രം നൽകി അനുമോദിച്ചു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments