സംസ്ഥാനത്തെ മികച്ച തീരദേശ പോലീസ് സ്റ്റേഷനായി തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടു.





കണ്ണൂർ : സംസ്ഥാനത്തെ മികച്ച തീരദേശ പോലീസ് സ്റ്റേഷനായി തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടു 2024 ഫെബ്രുവരി മാസത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച തീരദേശ പോലീസ് സ്‌റ്റേഷനായി തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻ
തിരഞ്ഞെടുക്കപ്പെട്ടു. പോലീസ് സ്റ്റേഷനിലും സ്റ്റേഷൻ പരിധിയിലും നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
മികച്ച സ്റ്റേഷനുള്ള സർട്ടിഫിക്കറ്റും ട്രോഫിയും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത് കുമാർ ഐ പി എസിൽ നിന്നും തലശ്ശേരി കോസ്റ്റൽ പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ ഏറ്റുവാങ്ങി.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments