അധ്യാപക ഒഴിവ്
മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്സ്, എക്കണോമിക്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30ന് രാവിലെ 10.30ന് ഹയര്ഡസെക്കണ്ടറി വിഭാഗത്തില്‍ എത്തണം. ഫോണ്‍- 9539374029.
അധ്യാപക ഒഴിവ്
മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ ഹൈസ്കൂള്‍ വിഭാഗം നാച്വറല്‍ സയന്‍സ്, ഗണിതം- 2, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക് -2, മലയാളം-2, അറബിക് യു.പി - 2, ജൂനിയര്‍ ലാംഗ്വേജ് അറബിക് എല്‍.പി വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 29ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോണ്‍- 04998 216300, 9400810453.

Comments