ലഹരി മരുന്നുമായി യുവാവ് പിടിയിൽ.



കണ്ണൂർ : സ്കൂട്ടറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ മെത്തഫിറ്റമിനുമായി യുവാവിനെ പോലീസ് പിടികൂടി. നടാൽ വായനശാലക്ക് സമീപത്തെ കെ.ഷാനിദിനെ(33) യാണ് എസ്.ഐ. വി. ആർ. അരുണും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 8 മണിയോടെ എടക്കാട് ആലിങ്കീൽ വെച്ചാണ് 7. 90ഗ്രാം മെത്താ ഫിറ്റാമിനുമായി യുവാവ് പോലീസ് പിടിയിലായത്. യുവാവ് സഞ്ചരിച്ച  സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam