ചിന്മയ വിദ്യാലയത്തെ കണ്ണൂരിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാക്കി വളർത്തിയതിൽ സുഗീത രാജൻ വഹിച്ച പങ്ക് നിസ്തുലമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.





കണ്ണൂർ : കണ്ണൂർ ചിന്മയ വിദ്യാലയം മുൻ പ്രിൻസിപ്പലും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കണ്ണൂർ തളാപ്പിലെ സുഗീത രാജന്റെ നിര്യാണത്തിൽ രജിസ്ട്രേഷൻ പുരാവസ്തു മ്യൂസിയ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചനം അറിയിച്ചു. ചിന്മയ വിദ്യാലയത്തെ കണ്ണൂരിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാക്കി വളർത്തിയതിൽ സുഗീത രാജൻ വഹിച്ച പങ്ക് നിസ്തുലമാണെന്ന് അനുശോചന സന്ദേശത്തിൽ മന്ത്രി കുറിച്ചു. 



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments