പുറത്തീൽ യു.പി സ്കൂളിൽ ദീർഘകാലം സേവനമനുഷ്ടിച്ചിരുന്ന കെ.വി അബൂബക്കർ ഹാജി നിര്യാതനായി.
കണ്ണൂർ : പുറത്തീൽ പുതിയ പുരയിൽ കൂലോത്ത് വളപ്പ് കെ.വി അബൂബക്കർ ഹാജി (80) നിര്യാതനായി. പരേതരായ പണ്ടാരവളപ്പിൽ മൊയ്തീൻ കുട്ടിയുടെയും പുതിയ പുരയിൽ ഉമ്മാച്ചുവിൻ്റെയും മകനാണ്. ഭാര്യ: മുണ്ടേരി ചേലോറക്കണ്ടി കദീജ. മക്കൾ : അബ്ദുൽ സമദ്, അശ്രഫ്, മൈമൂന, സൽമ, ആയിശ, ഹാജറ. മരുമക്കൾ : നൂറുദ്ധീൻ, യൂസുഫ്, ജബ്ബാർ, സാദിഖ്. സഹോദരിമാർ : കെ വി ആസ്യ, പരേരായ നഫീസ. പുറത്തീൽ ശാഖാ മുസ്ലിം ലീഗ് വൈപ്രസിഡണ്ട്, ചേലോറ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലർ, പുറത്തീൽ മിർഖാത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
പുറത്തീൽ യു.പി സ്കൂളിൽ ദീർഘകാലം സേവനമനുഷ്ടിച്ചിരുന്നു.

Comments