കണ്ണൂക്കര സുമയ്യ നിവാസിൽ അബ്ദുൾ റഹീം പുത്തലോൺ നിര്യാതനായി.



കണ്ണൂർ സിറ്റി : കണ്ണൂക്കര സുമയ്യ നിവാസിൽ അബ്ദുൾ റഹീം പുത്തലോൺ (56) നിര്യാതനായി. പരേതരായ ഹമീദ് ആയിശാബി ദമ്പതികളുടെ മകനാണ്.  ഭാര്യ: ഷാഹിന. മക്കൾ : റിൻഷ, റിഫ, സയാൻ. സഹോദരങ്ങൾ : മഹറൂഫ്, പരേതയായ റൗളാബി, സൗജത്ത്, സുമയ്യ, സാജിദ, ഷാനവാസ്.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments