കുഞ്ഞുമുഹമ്മദ് കാഞ്ഞിരോട് നിര്യാതനായി.



കണ്ണൂർ : കാഞ്ഞിരോട് പഴയപള്ളിക്ക് സമിപം തൗഫീഖ് മൻസിലിൽ താമസിച്ചിരുന്ന കുഞ്ഞുമുഹമ്മദ് (62) നിര്യാതനായി. പരേതരായ കാഞ്ഞിരോട് മേലെകണ്ടി മൊയ്തുവിന്റെയും തൗഫീഖ് മൻസിലിൽ ഫാത്തിമയുടെയും മകനാണ്. ദീർഘകാലം സൗദി അറേബ്യയിലെ റിയാദിൽ പ്രവാസിയായിരുന്നു. ഭാര്യ : കുനിയിൽ നസീമ (കാഞ്ഞിരോട്). മക്കൾ : തൗസിഫ്,(ദുബായ്), അഫ്സൽ (ഒമാൻ), അൻസീറ, ഫിദ ( പ്ലസ് ടു വിദ്യാർത്ഥിനി മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ). ജമാതാക്കൾ : അബ്നാസ് (പാപ്പിനിശേരി), സാജീറ(തലശ്ശേരി), സഫാന (എച്ചൂർ). സഹോദരങ്ങൾ: അബ്ദുള്ള (ചക്കരക്കൽ), ലത്തീഫ്, നബീസ (ഇരുവരും അഞ്ചരക്കണ്ടി). ഖബറടക്കം ശനിയാഴ്ച രാവിലെ 10.30 ന് കാഞ്ഞിരോട് പഴയപള്ളി കബർസ്ഥാനിൽ.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam