അഞ്ചിലും ചേലോടെ : പ്രവാസി സംഗമം നടത്തി.



കണ്ണൂർ സിറ്റി: സ്നേഹ സല്ലാപം ചാരിറ്റബിൾ ട്രസ്റ്റിന്റെ അഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന അഞ്ചിലും ചേലോടെ പ്രോഗ്രാമിൻ്റെ ഭാഗമായി പ്രവാസി സംഗമം സംഘടിപ്പിച്ചു,  സല്ലാപം ഓഫീസിൽ നടന്ന സംഗമം സംഘാടക സമിതി രക്ഷാധികാരി കൂടിയായ മുൻ കണ്ണൂർ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു, ചീഫ് അഡ്മിൻ എം സി മുഹമ്മദ് ഷബീറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൂടുവിട്ടവൻ്റെ കുടുംബ കാര്യങ്ങൾ എന്ന വിഷയാസ്പദമാക്കി പ്രശസ്ത ഫാമിലി സൈക്കോളജിസ്റ്റ് ഹാരിസ് മഹമൂദ് ഉദ്ബോധന ക്ലാസ് നടത്തി,  ഫൗണ്ടർ അബു അൽമാസ്, ജനറൽ കൺവീനർ എം സി അബ്ദുൽ ഖല്ലാക്ക്, ഖാലിബ് മഷ്ഹൂർ തങ്ങൾ, ഒ കെ സി കെ പ്രതിനിധികളായ ഹാരിസ് ഓടൻ, ശംസു മാടപ്പുര, കെ സി പി കെ പ്രതിനിധി ടി കെ ഷഫീഖ്, അഡ്മിൻ ഷറഫു മൈലാഞ്ചി, ജമാൽ സിറ്റി തുടങ്ങിയവർ സംസാരിച്ചു, ട്രഷറർ മുനീർ അബ്ദുള്ള സ്വാഗതവും കൺവീനർ പി എം റയീസ് നന്ദിയും പറഞ്ഞു,





• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.