കണ്ണൂർ സിറ്റി വി പി ഹൗസിൽ ഫർഹാൻ വി പി (17) നിര്യാതനായി.




കണ്ണൂർ സിറ്റി: സിറ്റി റുഖിയ മൻസിൽ വി പി ഹൗസിൽ താമസിക്കുന്ന ഫർഹാൻ വി പി (17) നിര്യാതനായി. കണ്ണൂർ ടൗണിൽ ആക്രികട നടത്തുന്ന വി പി അബ്ദുൽ ഖാദറിൻ്റെ പേര മകനാണ്. മാതാവ് : ജന്നത്ത്. സഹോദരൻ: അബ്ദുൽ റഹിമാൻ. ഖബറടക്കം ശനിയാഴ്ച രാവിലെ 9 മണിക്ക് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam