കൂടാളിയിലെ പൗരപ്രമുഖനും വ്യാപാരിയും കൂടാളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ മെമ്പറും മനോരമ ഏജന്റ്മായ സി എച്ച് അബ്ദുറഹ്മാൻ (73) നിര്യാതനായി. Obituary



കണ്ണൂർ : കൂടാളിയിലെ പൗരപ്രമുഖനും വ്യാപാരിയും കൂടാളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ മെമ്പറും മനോരമ ഏജന്റ്മായ സി എച്ച് അബ്ദുറഹ്മാൻ (73) നിര്യാതനായി. ഭാര്യ:  മിശീന്റെവിട ആയിഷ. മക്കൾ 
മിശീൻ്റവിട ഷറഫുദ്ധീൻ, മുജീബ്, സജീർ ,ഫൈസൽ, റൗള, മുംതാസ്, ഷഫീന. ജമതാക്കൾ: റഫീഖ്, നിസാർ (ഇരുവരും മട്ടന്നൂർ), നാസര്‍ (കൂടാളി), ജുബൈരിയത്ത് (വട്ടപ്പൊയിൽ), സഫീറ റുക്സാന (ഇരുവരും ചക്കരക്കൽ) റുക്സാന (മുണ്ടേരി) സഹോദരങ്ങൾ പരേതരായ സി എച്ച് കുഞ്ഞുമുഹമ്മദ്, സി എച്ച് കുഞ്ഞാലി,സി എച്ച് മൊയ്തു (കുടിക്കിമൊട്ട.) ഫാത്തിമ,കബറടക്കം ചൊവ്വാഴ്ച   രാവിലെ 7 മണിക്ക് കൂടാളി   ജുമാമസ്ജിദ് കബർസ്ഥാനിൽ.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.