മണൽക്കടത്ത് സംഘത്തിനെതിരെ കടുത്ത നടപടിയുമായി വളപട്ടണം പോലീസ്. മണൽ കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പെട്ടയാൾക്കെതിരെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു.



കണ്ണൂർ : മണൽക്കടത്ത് സംഘത്തിനെതിരെ കടുത്ത നടപടിയുമായി വളപട്ടണം പോലീസ്. മണൽ കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പെട്ടയാൾക്കെതിരെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി ചാലിൽ മാങ്കടവ് പാറോൽ പുതിയ പുരയിൽ പി പി മുഹ്സിൻ അലി (21) യെയാണ് വളപട്ടണം ഇൻസ്പെക്ടർ ടിപി സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments