ഗതാഗതം തടസ്സപ്പെടും.



 ചാലക്കുടി-ആനമല റോഡിൽ കി.മീ. 56/000 മുതൽ 83/403 വരെയുള്ള റീച്ചിൽ കിഫ്ബി പദ്ധതിയുടെ ഭാഗമായി റോഡ് പുനരുദ്ധാരണ പ്രവർത്തികൾ നടന്നു വരികയാണ്. മലക്കപ്പാറയിൽ ആഗസ്റ്റ് 20 ൽ പെയ്ത ശക്തമായ മഴയിൽ തമിഴ്നാട് ചെക്പോസ്റ്റിൽ നിന്നും 350 മീറ്റർ മാറി സിഎച്ച്88/150 ൽ തകർന്ന കൽവെർട്ടിന്റെ പുനർനിർമാണ പ്രവർത്തികളും നടക്കുന്നുണ്ട്. അതിനാൽ ആഗസ്റ്റ് 24 (ശനി), 25 (ഞായർ) തീയതികളിൽ മലക്കപ്പാറയിലുള്ള തമിഴ്നാട് ചെക്ക് പോസ്റ്റിലും, വാഴച്ചാൽ ചെക്ക് പോസ്റ്റിലും ഗതാഗതം തടസ്സപ്പെടും.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam