തനിക്ക് വീട്ടിൽ സ്വന്തമായി ഒരു മുറി പണിയുന്നതിന് കുടുക്കയിൽ സ്വരുക്കൂട്ടിയ തുക ബഡ്സ് സ്കൂൾ വിദ്യാർഥി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.



കണ്ണൂർ : തനിക്ക് വീട്ടിൽ സ്വന്തമായി ഒരു മുറി പണിയുന്നതിന് കുടുക്കയിൽ സ്വരുക്കൂട്ടിയ തുക ബഡ്സ് സ്കൂൾ വിദ്യാർഥി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുണ്ടേരി ബഡ്സ് സ്കൂൾ വിദ്യാർഥി കമാലുദ്ദീൻ സിനാനാണ് തൻ്റെ കുടക്കയിൽ വീട്ടിൽ തനിക്ക് ഒരു മുറി പണിയുന്നതിനായി സ്വരുക്കൂട്ടിയ തുക കലക്ടറേറ്റിൽ എത്തി എ ഡി എം കെ നവീൻ ബാബുവിന് കൈമാറിയത്.
14,840 രൂപയാണ് കുടക്കയിലുണ്ടായിരുന്നത്.
കണ്ണൂർ കോർപ്പറേഷൻ പുറത്തീൽ അബ്ദുൽ നിസാറിൻ്റെയും റാബിയ യുടെയും മകനായ കമാലുദ്ദീൻ സിനാൻ പിതാവിന്റെയും കൗൺസിലർ ശ്രീജ ആരംഭൻ്റെയും കൂടെയാണ് കലക്ടറേറ്റിൽ എത്തിയത്.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.