വലിയന്നൂർ രാഘവൻ മാസ്റ്റർ പീടികയിൽ ഹരിദാസൻ നിര്യാതനായി.



കണ്ണൂർ : വലിയന്നൂർ രാഘവൻ മാസ്റ്റർ പീടികയിൽ ലക്ഷ്മി നിവാസിൽ നാലാം കണ്ടത്തിൽ ഹരിദാസൻ (58) നിര്യാതനായി. 
പരേതരായ ഗോവിന്ദൻ സ്രാപ്പിൻ്റെയും കൗസല്യയുടെയും മകനാണ്. കനറാ ബാങ്ക് വാരം ബ്രാഞ്ചിലെ അപ്രൈസർ ആണ്. ഭാര്യ: ഷൈന. 
മകൾ: അവന്തിക. സഹോദരങ്ങൾ: പങ്കജാക്ഷി, വാസന്തി, പ്രകാശൻ, വനജ, മഞ്ജുള, പരേതനായ പുരുഷോത്തമൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ. 
   

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.