ചക്കരക്കൽ വെള്ളച്ചാൽ പൂളാഞ്ഞിക്കാട്ടിൽ മുസ്തഫ നിര്യാതനായി.



കണ്ണൂർ : ചക്കരക്കൽ വെള്ളച്ചാൽ പാൽ സൊസൈറ്റിക്ക് സമീപം പൂളാഞ്ഞിക്കാട്ടിൽ മുസ്തഫ (59) നിര്യാതനായി. പരേതരായ വഞ്ചികടവത്ത് ഉസ്മാന്റെയും പുളാഞ്ഞികാട്ടിൽ റാബിയുടെയും മകനാണ്. ദീർഘകാലം വിദേശത്ത് പ്രവാസിയായിരുന്നു .ഭാര്യ : ശരീഫ ചവിട്ടുപുരയിൽ (സോനാ റോഡ് ചക്കരക്കൽ) മക്കൾ : മുബശ്ശിർ, മുസബ്ബിർ (ഗൾഫ്), മുബീന. ജാമാതാക്കൾ റഹീം വെള്ളച്ചാൽ ( ബാംഗ്ലൂർ) തസ്ലീമ ( ചക്കരക്കല്ല് ചാപ്പ ). സഹോദരങ്ങൾ: നാസർ, ഷാജി എന്ന ഷാജഹാൻ,സുബൈദ, കുൽസു. സൈനബ, താഹിറ, പരേതയായ റംല. ഖബറടക്കം ശനിയാഴ്ച രാത്രി11മണിക്ക് വെള്ളച്ചാൽ മക്രേരി മഹല്ല് ഖബർസ്ഥാനിൽ.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.